ഫോണ്‍ അമിതമായി ചൂടാകുന്നുണ്ടെങ്കില്‍ ഈ സെറ്റിംഗ്‌സുകള്‍ ഒന്ന് മാറ്റിനോക്കൂ
കോള്‍ വിളിക്കാനും മെസേജ് അയയ്ക്കാനും മാത്രമല്ല വീഡിയോ കാണാനും ഗെയിം കളിക്കാനും ഫോട്ടോ എടുക്കാനും ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാനും എല്ലാം ഇന്ന് ഫോണ്‍ തന്നെയാണ് എല്ലാവരും ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഫോണ്‍ ഇടയ്ക്കിടെ ചൂടാകുന്നത് പലരെയും ആശങ്കപ്പെടുത്താറുണ്ട്. ചാര്‍ജിലിരിക്കുമ്പോഴും ഗെയിം കളിക്കുമ്പോഴും….
