Tag: ott

29 ഒടിടി പ്ലാറ്റ്‌ഫോം‍‍, 350 ഡിജിറ്റൽ ചാനലുകൾ; കെ ഫോൺ ഒടിടി ഇന്ന്‌ കൺതുറക്കും

കേരളത്തിന്റെ സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമായ കെ ഫോൺ ഒടിടി ഇന്ന്‌ കൺതുറക്കും. വൈകുന്നേരം ആറ്‌ മണിക്ക്‌തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ പ്ലാറ്റ്‌ ഫോം ലോഞ്ച്‌ ചെയ്യുക. ഒടിടിയുടെ വരവോടെ ഇന്റർനെറ്റ്‌ വിപണിയിലെ കെ ഫോണിന്റെ കരുത്ത്‌….

18 ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്രത്തിന്‍റെ വിലക്ക്

ഡല്‍ഹി: അശ്ലീല ഉള്ളടക്കത്തിന്‍റെ പേരില്‍ 18 ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്‍റെ വിലക്ക്. പലകുറി മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് നടപടിയെന്നും മന്ത്രാലയം അറിയിച്ചു. 18 ഒടിടി പ്ലാറ്റ്‍ഫോമുകള്‍ മാത്രമല്ല, 19 വെബ്സൈറ്റുകൾക്കും 10 ആപ്പുകൾക്കും 57 സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്കും….

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒടിടി ‘സി സ്പേസ്’ അവതരിപ്പിച്ച് കേരളം

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെ ഒടിടി പ്ലാറ്റ് ഫോമായ ‘സി സ്പേസ്’ അവതരിപ്പിച്ച് കേരളം. തിരുവനന്തപുരം കൈരളി തിയേറ്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ‘സി സ്പേസി’ന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. മലയാള സിനിമയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്ന നിര്‍ണായക ചുവടുവയ്പാണിതെന്ന് മുഖ്യമന്ത്രി….