Tag: online

ഓൺലൈനിലൂടെ വിൽക്കുന്ന വിലകുറഞ്ഞ വെള്ളി ആഭരണങ്ങളിൽ കാൻസറിന് കാരണമാകുന്ന വിഷലോഹം

ആമസോണിലൂടെയും ടിക്ടോക്ക് ഷോപ്പുകളിലൂടെയും വിൽക്കുന്ന വിലകുറഞ്ഞ വെള്ളി ആഭരണങ്ങളിൽ കാൻസറിനും വൃക്കരോഗങ്ങൾക്കും കാരണമാകുന്ന വിഷലോഹത്തിന്റെ സാന്നിധ്യം കൂടുതൽ കണ്ടെത്തി. ദി സൺഡേ ടൈംസിന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാഡ്മിയം എന്ന വിഷലോഹത്തിന്റെ സാന്നിധ്യം ഇത്തരം ആഭരണങ്ങളിൽ കൂടുതലാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്…..