ഉള്ളിയുടെ കയറ്റുമതി നിരോധനം മാർച്ച് 31 വരെ തുടരും
ആഭ്യന്തര വില കുത്തനെ ഉയർന്നതിനാല്‍ 2023 ഡിസംബർ 8 ന് ഉള്ളിയുടെ കയറ്റുമതി കേന്ദ്രം നിരോധിച്ചിരുന്നു. ഈ നിരോധനം മാർച്ച് 31 വരെ തുടരും എന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഉള്ളി കയറ്റുമതി നിരോധനം പിൻവലിച്ചിട്ടില്ലെന്നും ഇത് പ്രാബല്യത്തിലാണെന്നും മാർച്ച് 31 വരെ….