Tag: onam kit

14 ഇനങ്ങളുമായി സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് തുടങ്ങും

സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഇന്നുതുടങ്ങും. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിൽ ഉള്ളവർക്കുമാണ് ഓണക്കിറ്റ് നൽകുക.വയനാട് ദുരന്തബാധിത പ്രദേശങ്ങളിലുള്ള മുഴുവൻ ആളുകൾക്കും ഓണക്കിറ്റ് നൽകും. റേഷൻ കടകൾ വഴിയാണ് ഓണക്കിറ്റ് വിതരണം. ക്ഷേമ സ്ഥാപനങ്ങളിലെ ആളുകൾക്ക് നാളെ മുതൽ ഓണക്കിറ്റ്….

പുതുപള്ളിയില്‍ കിറ്റ് വിതരണത്തിന് തടസമില്ല: മുഖ്യ തെരഞ്ഞെടുപ്പ് കമീഷൻ

മണ്ഡലത്തിൽ സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ്‌ വിതരണം ചെയ്യാൻ തെരഞ്ഞെടുപ്പ്‌ കമീഷൻ അനുമതി നൽകി. തിങ്കളാഴ്‌ച വൈകിട്ടാണ്‌ ഇത്‌ സംബന്ധിച്ച ഉത്തരവ്‌ ചീഫ്‌ ഇലക്‌ടറൽ ഓഫീസർക്ക്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ അയച്ചത്‌. വെള്ളിയാഴ്‌ചത്തെ യോഗത്തിൽ നിരീക്ഷകൻ സംശയം ഉന്നയിച്ചതിനെതുടർന്ന്‌ കോട്ടയം ജില്ലയിലെ ഓണക്കിറ്റ്‌ വിതരണം….

ഓണക്കിറ്റ്: അനാഥാലയങ്ങൾക്കും അഗതിമന്ദിരങ്ങൾക്കും മഞ്ഞക്കാർഡുകാർക്കും മാത്രം

ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാർഡ് ഉള്ളവർക്ക് മാത്രം. 5.84 ലക്ഷം പേർക്ക് ഓണക്കിറ്റ് നൽകാൻ മന്ത്രിസഭാ യോഗത്തിൽ ധാരണയായി. അനാഥാലയങ്ങൾക്കും അഗതിമന്ദിരങ്ങൾക്കും ഓണക്കിറ്റ് നൽകും. കണ്‍സ്യൂമര്‍ഫെഡിന്‍റെ ഓണച്ചന്തകള്‍ക്ക് ഈ മാസം 19ന് തുടക്കമാകും. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍….

വൻപയർ 110, ചെറുപയർ 130, ഉഴുന്ന് 140തിന് മുകളിൽ; ഓണക്കിറ്റ് ഒരു തരത്തിലും ലാഭമല്ലെന്ന് വ്യാപാരികൾ

ഓണം ആഘോഷിക്കാൻ മുൻകൂർ തവണകളായി പണം വാങ്ങി കിറ്റ് ഒരുക്കുന്ന വ്യാപാരികളും അയൽക്കൂട്ടങ്ങളും വിലക്കയറ്റത്തിൽ നെട്ടോട്ടമോടുകയാണ്. 40 ശതമാനം വരെ വില ഓരോ പലചരക്ക് ഉത്പ്പന്നങ്ങൾക്കും കൂടിയതോടെ എങ്ങനെ കിറ്റ് നൽകുമെന്നതാണ് ആശങ്ക. ഓണത്തിന് പിന്നാലെ ആഴ്ചയിലോ, മാസത്തിലോ നിശ്ചിതതുക വീതം….

സാമ്പത്തിക പ്രതിസന്ധി; ഓണക്കിറ്റ് പരിമിതപ്പെടുത്തിയേക്കും

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയായതിനാല്‍ ഓണക്കിറ്റ് പരിമിതപ്പെടുത്തിയേക്കും. എല്ലാ കാര്‍ഡുകള്‍ക്കും ഓണക്കിറ്റ് ലഭിക്കില്ല. മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും മാത്രമായി കിറ്റ് പരിമിതപ്പെടുത്തുവാനാണ് ധാരണ. എല്ലാവര്‍ക്കും ഓണക്കിറ്റ് നല്‍കണമെങ്കില്‍ 558 കോടി രൂപ വേണ്ടിവരും. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമ….