Tag: onam exam

ഓണപ്പരീക്ഷ: മിനിമം മാർക്ക് ഇല്ലെങ്കിൽ പഠനപിന്തുണ

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 5 മുതൽ 9 വരെ ക്ലാസുകളിൽ എഴുത്തുപരീക്ഷയിലെ മിനിമം മാർക്ക് സമ്പ്രദായം ഈ മാസം നടക്കുന്ന ഓണപ്പരീക്ഷ മുതൽ തന്നെ നടപ്പാക്കും. ഓരോ വിഷയത്തിനും എഴുത്തുപരീക്ഷകളിൽ കുറഞ്ഞത് 30% മാർക്കാണ് കുട്ടികൾ നേടേണ്ടത്. ഇതു ലഭിക്കാത്ത കുട്ടികൾക്കു സെപ്റ്റംബറിൽ….

സ്കൂൾ ഓണപ്പരീക്ഷ 18 മുതൽ 29 വരെ; ഓണാഘോഷം 29-ന്

സ്‌കൂൾ ഓണപ്പരീക്ഷ 18 മുതൽ 29 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗം തീരുമാനിച്ചു. ഹയർ സെക്കൻഡറിയിലെ പരീക്ഷയാണ് 18 മുതൽ 29 വരെ നടക്കുക. എൽപി വിഭാഗത്തിൽ 20-ന് തുടങ്ങും. പരീക്ഷകൾ….

ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27 വരെ, ഓഗസ്റ്റ് 29-ന് സ്കൂൾ അടയ്ക്കും

സംസ്ഥാനത്തെ സ്കൂളിലെ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27 വരെ നടക്കും. ഒന്നാം പാദവാർഷിക പരീക്ഷ പൂർത്തിയാക്കി ഓഗസ്റ്റ് 29-ന് സ്കൂൾ അടയ്ക്കും. സെപ്റ്റംബർ എട്ടിന് തുറക്കും. ഡിസംബർ 11 മുതൽ 18 വരെയാണ് ക്രിസ്മസ് പരീക്ഷ. ക്രിസ്മസ് അവധിക്ക് ഡിസംബർ….

ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്ന് മുതല്‍ 12 വരെ

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്ന് മുതല്‍ 12 വരെയാണ് നടത്തുക. 13 മുതല്‍ 22 വരെയാണ് ഓണാവധി. 23-ന് സ്കൂളുകള്‍ തുറക്കും. സ്കൂള്‍ പ്രവൃത്തിദിനങ്ങള്‍ 220 ആക്കിയത് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ അതനുസരിച്ചുള്ള നടപടികള്‍ ചർച്ച ചെയ്ത് സ്വീകരിക്കുമെന്ന്….

ഓണപ്പരീക്ഷ 16 മുതൽ 24 വരെ ; 25ന്‌ സ്‌കൂൾ അടയ്‌ക്കും, അവധിക്കുശേഷം സെപ്‌തംബർ നാലിന്‌ തുറക്കും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നാം പാദവാർഷിക പരീക്ഷ 16മുതൽ 24വരെ നടത്താൻ വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗം സർക്കാരിന്‌ ശുപാർശ ചെയ്‌തു. യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി പരീക്ഷകൾ 16നും എൽപി ക്ലാസുകളിലെ പരീക്ഷ 19നും ആരംഭിക്കും. വിദ്യാഭ്യാസ കലണ്ടറിലേക്കാൾ ഒരു ദിവസം….