നോട്ടുകള്‍ ബാക്ടീരിയൽ അണുബാധകൾക്ക് കാരണമാകും!*
നോട്ടുകൾ ദിവസവും കൈകാര്യം ചെയ്യുന്നവരാണ് നമ്മൾ. പല കൈകൾ മാറി മാറി വരുന്ന ഈ കറൻസി നോട്ടുകൾ ആരോഗ്യത്തിന് ഭീഷണി ആവാമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? രോഗകാരികളായ, ജീവനു തന്നെ അപകടമായേക്കാവുന്ന ബാക്ടീരിയകളുടെ വാസസ്‌ഥലമാണ് കറൻസി നോട്ടുകൾ. ആരോഗ്യം അപകടത്തിലാക്കുന്ന രോഗാണുക്കൾ കുറച്ചൊന്നുമല്ല….
