Tag: nobel prize in chemistry

രസതന്ത്ര നൊബേൽ ഹെൻറി ബി. കഗാനും കെൻസോ സോയിക്കും

2026ലെ രസതന്ത്ര നൊബേൽ ഹെൻറി ബി കഗാനും കെൻസോ സോയിക്കും. മരുന്നുകളുടെ നിർമ്മാണത്തിലും ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പഠനങ്ങളിലും വിപ്ലവം സൃഷ്‌ടിച്ച ‘നോൺ ലീനിയർ ഇഫക്റ്റുകളും ഓട്ടോകാറ്റാലിസിസും കണ്ടെത്തിയതിനാണ് ഇവർക്ക് ഈ അംഗീകാരം. ജീവന്റെ രസതന്ത്രത്തെ രസതന്ത്രജ്‌ഞർ വിളിക്കുന്നത് ‘ഹോമോകൈറൽ’ എന്നാണ് ‘ഒരേ’,….

2025 രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു; മെറ്റൽ-ഓർഗാനിക് ഫ്രെയിം വർക്കുകളുടെ വികസനത്തിന് പുരസ്കാരം

2025 ലെ രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു. മൂന്ന് ഗവേഷകർക്കാണ് നൊബേല്‍ ലഭിച്ചത്. സുസുമ കിറ്റഗാവ, റിച്ചാർഡ് റോബ്സൺ, ഒമർ എം. യാഘി എന്നിവരാണ് രസതന്ത്ര നൊബേലിന് അര്‍ഹരായത്. മെറ്റൽ – ഓർഗാനിക് ഫ്രെയിം വർക്കുകളുടെ വികസനത്തിനാണ് പുരസ്കാരം. രസതന്ത്രത്തിലെ നിയമങ്ങൾ മാറ്റിമറിച്ച….