നോബൽ: ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തിന്‍റെ തുകയെത്ര?
ലോകത്തിലെ ഏറ്റവും വലിയ പുരസ്കാരങ്ങളിലൊന്നാണ് നോബൽ സമ്മാനം. പേരിനൊപ്പം സമ്മാനത്തുകയിലും പുരസ്കാരം ഏറെ ‘വിലമതിക്കുന്നു’. അതേസമയം ഇതുവരെയുള്ള ചരിത്രത്തില്‍ സമ്മാനത്തുക പലപ്പോഴും ഏറിയും കുറഞ്ഞുമാണ് സമ്മാനിക്കപ്പെട്ടിട്ടുള്ളത്. ഇത് നോബൽ ഫൗണ്ടേഷന്‍റെ അതാത് കലത്തെ സാമ്പത്തിക ശേഷിയെ അടിസ്ഥാനമാക്കിയാണ്. സാമ്പത്തിക ശേഷിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ….
