വായ്പ അവസാനിപ്പിക്കുന്നവർ ഇത് നിർബന്ധമായും അറിഞ്ഞിരിക്കണം
ഒരു പേഴ്‌സണല്‍ ലോണിന്റെ തിരിച്ചടവ് അവസാനത്തെ ഇഎംഐ അടയ്ക്കുന്നതോടെ അവസാനിക്കുന്നില്ലെന്ന കാര്യം എത്ര പേർക്ക് അറിയാം?. ഏറ്റവും നിര്‍ണായകമായ ഒരു ഘട്ടം കൂടി ശേഷിക്കുന്നുണ്ട് – ബാങ്കില്‍ നിന്ന് ‘നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റ്’ (NDC) അഥവാ കുടിശ്ശികയില്ല എന്നുളള രേഖ നേടുക….
