Tag: nitin gadkari

എല്‍പിജിക്ക് പകരം എഥനോള്‍ സ്റ്റൗ; സാധാരണക്കാര്‍ക്ക് ആശ്വാസവുമായി പുതിയ പദ്ധതി പ്രഖ്യാപിച്ച്‌ ഗഡ്കരി

പാചകവാതക വിലക്കയറ്റത്തില്‍ ആശങ്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമായി എഥനോള്‍ അടിസ്ഥാനമാക്കിയുള്ള പാചക സ്റ്റൗകള്‍ ഉടൻ വിപണിയിലെത്തുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ചെലവ് കുറഞ്ഞതും പരിസ്ഥിതിക്ക് കൂടുതല്‍ അനുയോജ്യവുമായ ഈ സാങ്കേതികവിദ്യ രാജ്യത്തിന്റെ ഊർജമേഖലയില്‍ പുതിയ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുമെന്നാണ് വിലയിരുത്തല്‍…..

ലോറികളില്‍ ഇനി ഏസി നിര്‍ബന്ധം, കേന്ദ്ര വിജ്ഞാപനം

രാജ്യത്തെ ട്രക്കുകളുടെ ക്യാബിനുകളിൽ എയർ കണ്ടീഷനിംഗ് സംവിധാനം നിർബന്ധമാക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിന് കേന്ദ്രം അംഗീകാരം നൽകിയതായി റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു. N2, N3 വിഭാഗങ്ങളിൽപ്പെട്ട ട്രക്കുകളുടെ ക്യാബിനുകളിലാണ് എയർ കണ്ടീഷനിംഗ് സംവിധാനം നിർബന്ധമാക്കുന്നത്. അതേസമയം, എസി….