Tag: night driving tips

രാത്രിയിൽ വാഹനം ഓടിക്കുന്നവരാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇരുട്ടിയാൽ നമ്മുടെ നാട്ടിലെ റോഡുകൾ അപകട മേഖലകളാകുന്നു. മങ്ങിയ വെളിച്ചം, ഡ്രൈവർമാരുടെ തളർച്ച, റോഡ് മുറിച്ചുകടക്കുന്ന മൃഗങ്ങൾ എന്നിവ കാരണം വർഷാവർഷം ആയിരക്കണക്കിന് അപകടങ്ങളാണ് സംഭവിക്കുന്നത്. വേഗത കുറയ്ക്കുകയും നല്ല ഡ്രൈവങ് ശീലങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ ഈ അപകടസാധ്യതകൾ ഗണ്യമായി കുറയ്ക്കാൻ….