Tag: nhai

ദേശീയപാത നിർമ്മാണഘട്ടങ്ങള്‍ ഡോക്യുമെന്‍ററിയായി തയ്യാറാക്കാനുള്ള നീക്കവുമായി NHAI

ദേശീയപാതകളുടെ കഥ ഇനിമുതൽ ഡോക്യുമെൻ്ററി രൂപത്തിൽ കാണാം. ഇതേവരെ വെറും സാങ്കേതിക ജോലിയായിരുന്ന പാതനിർമാണത്തിൻ്റെ കാര്യങ്ങൾ പൊതുജനങ്ങളെ അറിയിക്കാനാണ് ദേശീയപാതാ അതോറിറ്റിയുടെ പരിപാടി. 500 കോടിയിൽ കൂടുതൽ മുടക്കുള്ള ദേശീയപാതാ പദ്ധതികൾക്ക് കരാറുകാരാണ് ഡോക്യുമെൻററി തയ്യാറാക്കേണ്ടത്. സാധാരണക്കാർക്ക് മനസ്സിലാകുംവിധം പാതയുടെ രൂപകല്പന….