പുതിയ നിറം കണ്ടെത്തി; ഇതിന് മുമ്പാരും കണ്ടിട്ടില്ലാത്ത ‘ഓലോ’
മനുഷ്യർ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ നിറം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. റെറ്റിനയിലെ പ്രത്യേക കോശങ്ങളെ ഉത്തേജിപ്പിക്കുന്നതിലൂടെ ‘ഓലോ’ എന്ന പുതിയ നിറം കാണാൻ കഴിയുമെന്ന് അടുത്തിടെ സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണത്തിലെ കണ്ടെത്തലുകൾ അവകാശപ്പെടുന്നു. പഠനത്തിന്‍റെ രചയിതാവായ….
