ജനിച്ചയുടന്‍ കുഞ്ഞുങ്ങള്‍ കരയുന്നത് എന്തുകൊണ്ട് ?
ജനിച്ച് വീഴുമ്പോൾ എന്തുകൊണ്ടാകും കുഞ്ഞുങ്ങള്‍ കരയുന്നതെന്ന് ചിലപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിന് പിന്നിൽ ഒരു കാരണമുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. വികാരങ്ങളൊന്നും മനസിലാക്കാനുള്ള പ്രാപ്തിയായിട്ടില്ലെങ്കിലും നവജാതശിശുക്കൾക്ക് അവരുടെ ആവശ്യങ്ങളും ബുദ്ധിമുട്ടുകളും ആശയവിനിമയം ചെയ്യാനുള്ള പ്രധാന മാർഗങ്ങളിലൊന്ന് കരയുക എന്നതാണ്. ജനിക്കുമ്പോൾ ഉടനെ ഉള്ള ആ….
