നീറ്റ് പുനഃപരീക്ഷ ജൂൺ 21ന്
നീറ്റ് പുനഃപരീക്ഷ ജൂൺ 21ന് നടത്താന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതല യോഗത്തിൽ തീരുമാനിച്ചു. ചോദ്യപേപ്പർ ചോർച്ച വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് ഈ വർഷത്തെ നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കിയത്. മെയ് 3-ന് നടന്ന….
