Tag: national haiway

ദേശീയപാതയിൽ വാഹനങ്ങളിലെ അമിതഭാരത്തിന് പിഴ 20000; ടോൾപ്ലാസകളിൽ ഭാരം ഓട്ടോമാറ്റിക്കായി പരിശോധിക്കും

ദേശീയപാതകളിൽ അമിതഭാരം കയറ്റിയുള്ള വാഹന ചരക്കുനീക്കം നിയന്ത്രിക്കാൻ ഹൈക്കോടതി നിർദേശപ്രകാരം സർക്കാർ പൊതു നടപടിക്രമം (എസ്.ഒ.പി.) തയ്യാറാക്കി. ദേശീയപാതകളിലെ ടോൾപ്ലാസകൾക്ക് സമീപം വാഹനങ്ങളുടെ ഭാരം ഓട്ടോമാറ്റിക്കായി പരിശോധിക്കും. തീരുമാനങ്ങൾക്ക് വ്യാപകപ്രചാരണം നൽകണമെന്നും നിർദേശങ്ങൾ നടപ്പാക്കിയതു സംബന്ധിച്ച് ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ്….

ആറുവരി പാതയിലെ ആക്സിലറേഷൻ ലെയിൻ അറിയില്ലെങ്കിൽ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ അപകടം

ആറുവരി പാതയിലൂടെ വാഹനം ഓടിക്കാറുണ്ടെങ്കിലും പലർക്കും ഈ പാതകളിലെ ഗതാഗത നിയമങ്ങളെക്കുറിച്ച് ഇപ്പോഴും വലിയ ധാരണയില്ല. ലെയിൻ ട്രാഫിക്ക്, പ്രധാന റോഡിലേക്കുള്ള എൻട്രി, സർവീസ് റോഡിലേക്കുള്ള എക്സിറ്റ് തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. മുകളിൽ പറഞ്ഞവയെക്കുറിച്ച് ഏകദേശ ധാരണയുള്ളവരാണ് നമ്മളിൽ….

സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയില്‍ വേഗപരിധി വീണ്ടും പുതുക്കി

സംസ്ഥാനത്തെ ദേശീയ പാത ആറുവരി പാതയില്‍ വേഗപരിധി വീണ്ടും പുതുക്കി. എം 1 വിഭാഗത്തില്‍ പെടുന്ന (ഡ്രൈവറെ കൂടാതെ എട്ട് സീറ്റില്‍ അധികമില്ലാത്ത വാഹനം) വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററില്‍ നിന്ന് 100 കിലോമീറ്ററായി കുറച്ചു. എം2, എം 3 കാറ്റഗറി….

കാസര്‍കോട്-തിരുവനന്തപുരം ദേശീയപാത 66 സിഗ്നല്‍ ഫ്രീയാകും

കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കഴക്കൂട്ടം വരെ ആറുവരിയായി ദേശീയപാത 66 നിർമിക്കുന്നത് സിഗ്നലുകളില്ലാതെ. 603 കിലോമീറ്റർ നീളത്തിൽ സിഗ്‌നലുകളില്ലാത്ത റോഡായി ഇതു മാറും. സംസ്ഥാനത്തെ സിഗ്നലുകളില്ലാത്ത ആദ്യത്തെ പ്രധാന റോഡാകുമിത്. റോഡ് മറികടക്കാൻ അടിപ്പാതകളും കാൽനടപ്പാതകളും നിർമിക്കും. ദേശീയപാതയിൽ നിർമാണം….