സംസ്ഥാനത്ത് ഉഷ്ണതരംഗം വ്യാപിക്കുന്നു; ചൂടില്‍ നിന്നും രക്ഷനേടാന്‍ ചില നിര്‍ദേശങ്ങള്‍
സംസ്ഥാനത്ത് ഇതാദ്യമായി ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്യുമ്പോൾ ആളുകൾ പുറത്തിറങ്ങാൻ പോലും മടിക്കുകയാണ്. പകൽസമയത്ത് മാത്രമല്ല, രാത്രിയിൽ പോലും ചൂട് കുറയുന്നില്ലെന്നത് സാധാരണ ജീവിതത്തെ ബാധിക്കുന്നു. ആഗോളകാലാവസ്ഥാ വ്യതിയാനമാണ് ഇപ്പോഴത്തെ ഉഷ്ണ തരംഗത്തിനും കാരണമായത്. തുടർന്നുള്ള വർഷങ്ങളിലും ഈ രീതിയിലുള്ള ചൂട് തുടരുമെന്ന്….