കാൽസ്യം കാർബൈഡുൾപ്പടെയുള്ള അപകടകരമായ കണ്ടെയ്നറുകൾ: അടുത്തുപോകരുതെന്ന് പറയുന്നതിന്റെ കാരണം
കൊച്ചി തീരക്കടലിൽ എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ ചരക്കുകപ്പൽ മുങ്ങിയ സംഭവവും അതിൽനിന്ന് പുറത്തുവന്ന കണ്ടെയ്നറുകൾ കേരള തീരത്ത് അടിഞ്ഞതുംവലിയ ആശങ്കയുയർത്തിയിരിക്കുകയാണ്. കാരണം പതിമൂന്നോളം കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളാണെന്നതാണ് വിവരം. പക്ഷേ ഇത്തരത്തിലുള്ള ഹസാർഡസ് കാർഗോയുടെ നീക്കം ഒരു അദ്ഭുതമല്ല…..