വാഹനം ഓടിക്കുന്നവരും ഉടമകളും ശ്രദ്ധിക്കാന്‍… മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്‌തോ?
സംസ്ഥാനത്ത് വാഹനം ഓടിക്കുന്നവരും ഉടമകളും മൊബൈല്‍ നമ്പര്‍ VAHAN (RC) & SARATHI അപ്ഡേറ്റ് ചെയ്യണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. വാഹനവും വാഹന രേഖകളും സംബന്ധിച്ച് അപ്‌ഡേറ്റുകള്‍ കൃത്യമായി ലഭിക്കാന്‍ ഇതാവശ്യമാണെന്നും എംവിഡി അറിയിച്ചു. വാഹന ഉടമയുടെ രേഖകള്‍ നിങ്ങളറിയാതെ മാറ്റാതിരിക്കാന്‍,….
