പൊണ്ണത്തടി കുറയ്ക്കാനുള്ള മരുന്ന്: ‘മൗന്‍ജാരോ’ ഇന്ത്യയില്‍ പുറത്തിറക്കി
അമിതവണ്ണം കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനുമുള്ള യു.എസ്. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ‘എലി ലില്ലി’യുടെ പ്രശസ്തമായ മരുന്ന് ‘മൗൻജാരോ’ (ടിർസെപാറ്റിഡ്) ഇന്ത്യയിൽ പുറത്തിറക്കി. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് എലി ലില്ലി ‘മൗൻജാരോ’ ഇൻജക്ഷൻ ഇന്ത്യയിൽ….