എംവിഡിയുടെ ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ 31-ന് അവസാനിക്കും
മോട്ടോർ വാഹന വകുപ്പിന്‍റെ ഒറ്റത്തവണ നികുതി തീർപ്പാക്കൽ പദ്ധതി മാർച്ച് 31-ന് അവസാനിക്കും. പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശിക തീർക്കാനുള്ള സുവർണാവസരമാണിത്. 2020 മാർച്ച് 31-ന് ശേഷം ടാക്സ് അടക്കാൻ കഴിയാത്ത വാഹനങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. വാഹനം ഉപയോഗശൂന്യമാകുകയോ വിറ്റുപോയെങ്കിലും….