Tag: motor vehicle department

പഴയ വാഹനങ്ങൾ തൂക്കി വിൽക്കുമ്പോൾ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി എംവിഡി

പഴയ വാ​ഹനങ്ങൾ തൂക്കി വിൽക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർവാ​ഹന വകുപ്പ്. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്യാതെ പഴയ വാഹനം തൂക്കി വിൽക്കുന്നത് ഭാവിയിൽ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. തൂക്കി വിറ്റ വാഹനം റിപ്പയർ….

ലൈസൻസും ആർസിബുക്കും നഷ്ടപ്പെട്ടാൽ എന്തു ചെയ്യണം?

വാഹനത്തിന്റെ സുപ്രധാനമായ രേഖയാണ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്ന ആർസി ബുക്ക്. ആർസി ബുക്ക് നഷ്ടമായാൽ ഓൺലൈൻ വഴി (https://parivahan.gov.in/parivahan/) ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാം. ആർസി ബുക്ക് നഷ്ടമായെന്നു കാണിച്ചു പത്രത്തിൽ നൽകിയ പരസ്യത്തിന്റെ കട്ടിങ്, ഏതു പോലീസ് സ്റ്റേഷൻ പരിതിയിൽ വച്ചാണോ നഷ്ടപ്പെട്ടത്….