ഈഡിസ് കൊതുകിനെ പ്രതിരോധിക്കണം, സ്വയരക്ഷ ഉറപ്പാക്കണം: നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ഡ്രൈ ഡേ ആചരണത്തിന് നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. ഈഡിസ് കൊതുക് മുട്ടയിട്ടു പെരുകുന്നത് തടയണം. ശരീരമാസകലം മൂടുന്നവിധം ഇളംനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ പുരട്ടുക, പകലുറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക തുടങ്ങിയവയിലൂടെ സ്വയരക്ഷ ഉറപ്പാക്കണം. വീടിനകത്തു….
