കര്‍ക്കിടകം അവസാനിക്കുന്നു; 43 ശതമാനം മഴയുടെ കുറവ്
കര്‍ക്കിടകം അവസാനിക്കാറായിട്ടും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ അതീവ ദുര്‍ബലമായി തുടരുന്നു. സംസ്ഥാനത്ത് ഒരു ജില്ലയിലും സാധാരണ മഴ ലഭിച്ചിട്ടില്ല. ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 13 വരെയുള്ള കാലയളവില്‍ സംസ്ഥാത്ത് മഴയുടെ ലഭ്യതയില്‍ 43 ശതമാനം മഴയുടെ കുറവാണ് കേന്ദ്ര കാലാവസ്ഥ….





