ബാങ്ക് അക്കൗണ്ട് മാറി പണം അയച്ചോ? പരിഹാരമുണ്ട്.
ഓൺലൈൻ വഴി അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കുമ്പോൾ അക്കൗണ്ട് നമ്പർ തെറ്റിപ്പോയാല്‍..എന്തുചെയ്യും? ഇത്തരം സന്ദർഭങ്ങളിൽ ടെൻഷനടിച്ചു നിൽകാതെ നേരേ ഹോം ബ്രാഞ്ചുമായി ബന്ധപ്പെട്ടാൽ മതി. കൂടാതെ ഉപഭോക്താവിന് പരാതിയും നൽകാം. ▫️ ഉപഭോക്താവ് തെറ്റായി പണമയച്ചാൽ, ഹോം ബ്രാഞ്ച് മറ്റ് ബാങ്കുമായി സഹകരിച്ച്….