ഉറങ്ങാൻ പോകുമ്പോഴും മൊബൈല്‍ഫോണ്‍ ഉപയോഗമാണോ? 59 % വരെ ഉറക്കമില്ലായ്മയ്ക്ക് സാധ്യതയെന്ന് പഠനം
കിടക്കാന്‍ പോകുമ്പോള്‍ കട്ടിലില്‍ തന്നെ ഇരുന്ന് ഫോണില്‍ തോണ്ടല്‍ ഇന്ന് പലരുടെയും ഒരു ഇഷ്ടവിനോദമാണ്. നിര്‍ദ്ദോഷമെന്ന് തോന്നാവുന്ന ഈ ശീലം പക്ഷേ ഉറക്കമില്ലായ്‌മ ഉള്‍പ്പെടെ ഗുരുതര പ്രശ്‌നങ്ങളിലേക്ക് നയിക്കാമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ ദുശ്ശീലം ഉറക്കമില്ലായ്‌മ 59 ശതമാനം വര്‍ധിപ്പിക്കുമെന്നും….