പുക സര്‍ട്ടിഫിക്കറ്റ് വേണോ? ആര്‍സി ബുക്ക് മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്യണം
വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മൊബൈൽനമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ഇനി പുകപരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല. ഇതുസംബന്ധിച്ച് പുകപരിശോധനകേന്ദ്രങ്ങൾക്ക് നാഷണൽ ഇൻഫർമേഷൻ സെന്‍ററിന്‍റെ നിർദേശം ലഭിച്ചു. തിങ്കളാഴ്‌ച മൂന്നുമുതൽ ഒടിപി സംവിധാനം നിലവിൽവന്നു. വാഹന ഉടമകളുടെ മൊബൈൽനമ്പറാണ് ആർസിയുമായി പരിവാഹൻ മുഖേന ലിങ്ക് ചെയ്യേണ്ടത്…..
