തിരിച്ചടവ് മുടങ്ങിയാൽ മൊബൈൽ ഫോൺ ‘ലോക്ക്’ ആകും; ധനകാര്യസ്ഥാപനങ്ങൾക്ക് റിസർവ് ബാങ്ക് അനുമതി
വായ്പയെടുത്ത് വാങ്ങിയ മൊബൈൽ ഫോൺ, ടാബ്ലെറ്റ് തുടങ്ങിയ ഉപകരണങ്ങളുടെ തിരിച്ചടവ് മുടങ്ങിയാൽ, വായ്‌പ നൽകിയ ധനകാര്യസ്‌ഥാപനങ്ങൾക്ക് അവ ഭാഗികമായി ‘ലോക്ക്’ ചെയ്യാൻ റിസർവ് ബാങ്ക് അനുമതി നൽകും. ഇതുസംബന്ധിച്ച് കരടുചട്ടം പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചു. നിലവിൽ പല വായ്‌പാ സ്ഥാപനങ്ങളും ഇത്തരത്തിൽ ലോക്ക്….
