Tag: mobile app

രാജ്യത്തെ സാമ്പത്തിക വിവരങ്ങൾ ഇനി വിരൽ തുമ്പിൽ; മൊബൈൽ ആപ്പ് പുറത്തിറക്കി ആർബിഐ

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട 11,000-ലധികം സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാക്കികൊണ്ട് പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി റിസ‍‍ർവ് ബാങ്ക്. ഇത് സാധാരണക്കാ‍ർക്ക് പോലും മനസിലാകുന്ന രീതിയിൽ ഫോ‍ർമാറ്റ് ചെയ്തിട്ടുള്ളതാണ്. ‘ആർബിഡാറ്റ’ എന്നാണ് ഈ മൊബൈൽ ആപ്പിൻ്റെ പേര്. ആപ്പുകൾ ഉപയോ​ഗിക്കുന്നവർക്ക് ആവശ്യമുള്ള വിവരങ്ങൾ കാണാനും….

ഹൈ റിസ്ക്ക്! ഈ ആപ്പുകൾ ഫോണിലുണ്ടെങ്കിൽ വേ​ഗം കളയൂ

പുതിയ മാൽവെയർ വില്ലൻമാരെ നീക്കം ചെയ്ത് ഗൂഗിൾ പ്ലേ സ്റ്റോർ. Rafaqat, Privee Talk, MeetMe, Let’s Chat, Quick Chat, Chit Chat, Hello Chat, YohooTalk, TikTalk, Nidus, GlowChat, Wave Chat എന്നീ ആപ്പുകളാണ് നീക്കം ചെയ്യപ്പെട്ടിട്ടുള്ളത്…..

സർപ്പ മൊബൈൽ ആപ്പ്‌: പിടികൂടിയത്‌ 22062 പാമ്പുകളെ

സർപ്പ മൊബൈൽ ആപ്പ് നിലവിൽവന്നശേഷം 22062 പാമ്പുകളെ പിടികൂടി അനുയോജ്യമായ ആവാസ വ്യവസ്ഥയിലേക്ക് മാറ്റാനായെന്ന്‌ വനം മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. ജനവാസ മേഖലകളിൽ അപക‌‌ടകരമായി കാണുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടാനും അനുയോജ്യമായ ആവാസ വ്യവസ്ഥയിൽ വിട്ടയക്കാനും രക്ഷാപ്രവർത്തനം….