രാവിലെ എണീറ്റയുടന്‍ സോഷ്യല്‍മീഡിയകള്‍ നോക്കിയിരിപ്പാണോ; ഈ അപകടങ്ങള്‍ അറിയാതെ പോകരുത്
രാവിലെ ഉണര്‍ന്നെണീറ്റുള്ള മൂന്ന് മണിക്കൂറുകള്‍ നമ്മുടെ ആ ദിവസം മുഴുവനുമുള്ള ഊര്‍ജത്തേയും മൂഡിനേയും ഒക്കെ നിര്‍ണയിക്കുന്ന വളരെയേറെ പ്രാധാന്യമുള്ള സമയമാണ്. നമ്മില്‍ പലരും ഉണര്‍ന്നെണീറ്റാല്‍ ആദ്യം ഫോണ്‍ തിരയുകയും പിന്നീട് നെറ്റ് ഓണ്‍ ചെയ്ത് കുറച്ചുനേരം സ്‌ക്രോള്‍ ചെയ്ത് ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്…..
