Tag: mla

എംഎൽഎമാരുടെ നിലവിലെ ശമ്പളം അറിയാം, വർധിപ്പിക്കാൻ അതിവേഗ നീക്കം

എംഎൽഎമാരുടെ ശമ്പളം വർധിപ്പിക്കുന്നതിൽ അതിവേഗ നീക്കവുമായി സർക്കാർ. പ്രതിപക്ഷവും ഇക്കാര്യത്തില്‍ സര്‍ക്കാരിനൊപ്പമാണ്. ശമ്പളം എന്ന പേരിൽ നിലവിൽ ഒരു ജനപ്രതിനിധിയ്ക്ക് ലഭിക്കുന്ന ഫിക്സഡ് അലവൻസ് 2000 രൂപയാണ്. ഇതിനോടൊപ്പം മണ്ഡല അലവൻസായി 25,000 രൂപ ഫോൺ വാടക 11,000 രൂപ, ഇൻഫർമേഷൻ….