10 വർഷത്തിനിടെ സംസ്ഥാനത്തുനിന്ന് കാണാതായവരിൽ 2891 പേരെ ഇനിയും കണ്ടെത്താനായില്ല; കണക്കുകൾ പുറത്ത്
പത്തുവർഷത്തിനിടെ സംസ്ഥാനത്തുനിന്ന് കാണാതായവരിൽ 2891 പേരെ ഇതുവരെയും കണ്ടെത്താനായില്ല. 2016 മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ സംസ്ഥാനത്തുനിന്ന് കാണാതായവരിൽ 2891 പേരാണ് ഇപ്പോഴും കാണാമറയത്ത് തുടരുന്നത്. പൊലീസ് അന്വേഷണം നടത്തിയിട്ടും ഇവരെക്കുറിച്ച് യാതൊരു തുമ്പും ലഭിച്ചിട്ടില്ല. 2016 മുതൽ 2026….
