Tag: minister c p john

‘കുട്ടികളെ നിയന്ത്രിക്കാൻ പറ്റുന്നില്ലെങ്കിൽ വീട്ടിലെ വണ്ടി വിറ്റോ…’; രക്ഷിതാക്കൾക്കെതിരെ കർശന നടപടിയെന്നും മന്ത്രി സി.പി ജോൺ

കുട്ടികളുടെ വാഹന ദുരുപയോഗത്തില്‍ രക്ഷിതാക്കള്‍ക്ക് അന്ത്യശാസനവുമായി ഗതാഗത മന്ത്രി സി പി ജോണ്‍. രക്ഷിതാക്കള്‍ വാഹനങ്ങള്‍ വില്‍ക്കട്ടെ. കുട്ടികളെ നിയന്ത്രിക്കാനായില്ലെങ്കില്‍ വാഹനം വില്‍ക്കണമെന്ന് മന്ത്രിയുടെ ശാസന. കുട്ടികളെ ഒന്നും പറയാനില്ല. പക്ഷേ കുട്ടികളെ നിയന്ത്രിക്കേണ്ടത് രക്ഷിതാക്കള്‍. കുട്ടികള്‍ വാഹനം ഉപയോഗിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരെ….