Tag: mineral water

ഒരു ലിറ്റര്‍ കുപ്പിവെള്ളത്തില്‍ രണ്ടര ലക്ഷത്തോളം പ്ലാസ്റ്റിക് കണങ്ങള്‍

ശരാശരി ഒരു ലിറ്റര്‍ വെള്ളം സൂക്ഷിക്കാവുന്ന പ്ലാസ്റ്റിക് കുപ്പിയില്‍ രണ്ട് ലക്ഷത്തി നാല്‍പതിനായിരത്തോളം പ്ലാസ്റ്റിക് കണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. പലപ്പോഴും ഇത്തരം ചെറു പ്ലാസ്റ്റിക് കണങ്ങൾ തിരിച്ചറിയപ്പെടാത്ത പോകുന്നു. മുമ്പ് കണക്കാക്കിയിരുന്നതിനേക്കാൾ നൂറിരട്ടി….

സംസ്ഥാനത്തെ റേഷൻ കടകൾ വഴി 10 രൂപയ്‌ക്ക്‌ കുപ്പിവെള്ളം

സംസ്ഥാനത്തെ റേഷൻ കടകൾ വഴി 10 രൂപയ്‌ക്ക്‌ കുപ്പിവെള്ളം വിപണനത്തിന്‌ അനുമതി. പൊതുമേഖലാ സ്ഥാപനമായ ഇറിഗേഷൻ ഇൻഫ്രാസ്‌ട്രക്‌ചർ ഡെവലപ്‌മെന്റ്‌ കോർപറേഷന്റെ (കെഐഐഡിസി) കീഴിൽ ഉൽപ്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള കുപ്പിവെള്ളമായ ‘ഹില്ലി അക്വാ’ കുപ്പിവെള്ളമാണ്‌ റേഷൻകടകൾവഴി 10 രൂപയ്‌ക്ക്‌ വിൽപ്പന നടത്തുക. കെഐഐഡിസിയുടെ അപേക്ഷ….