Tag: milk

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. പാൽവില കൂട്ടി….

പാല്‍ പാക്കറ്റിന്‍റെ നിറം നീല, പച്ച, ഓറഞ്ച്… ഇതെന്താണിങ്ങനെ?

ഇന്ത്യയിലെ പാൽ കവറുകൾ വെറും വെള്ള നിറത്തിലല്ല, മറിച്ച് നീല, പച്ച, ഓറഞ്ച് തുടങ്ങിയ വിവിധ നിറങ്ങളിലാണ് വരുന്നത്. പാലിലെ കൊഴുപ്പിന്റെ അളവ് എത്രയാണെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാനുള്ള എളുപ്പവഴിയാണ് ഈ നിറങ്ങൾ. ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്.എസ്.എസ്.എ.ഐ പാലിന്റെ ലേബലിങ്ങും സുരക്ഷാ മാനദണ്ഡങ്ങളും….

മിൽമ പാലിന് വില കൂടും; പെരുമാറ്റച്ച‌ട്ടം അവസാനിച്ച ശേഷം തീയതി തീരുമാനിക്കും

മിൽമ പാലിന് ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം. ഡയറക്ടർ ബോർഡ് യോ​ഗത്തിലാണ് വില വർധിപ്പിക്കാനുള്ള ശുപാർശ. പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം തീയതി തീരുമാനിക്കും.  ഇന്ന് ചേര്‍ന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വര്‍ധന പരിഗണിച്ചത്. ലിറ്ററിന് നാല് രൂപ….