പാല്‍ പാക്കറ്റിന്‍റെ നിറം നീല, പച്ച, ഓറഞ്ച്… ഇതെന്താണിങ്ങനെ?
ഇന്ത്യയിലെ പാൽ കവറുകൾ വെറും വെള്ള നിറത്തിലല്ല, മറിച്ച് നീല, പച്ച, ഓറഞ്ച് തുടങ്ങിയ വിവിധ നിറങ്ങളിലാണ് വരുന്നത്. പാലിലെ കൊഴുപ്പിന്റെ അളവ് എത്രയാണെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാനുള്ള എളുപ്പവഴിയാണ് ഈ നിറങ്ങൾ. ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്.എസ്.എസ്.എ.ഐ പാലിന്റെ ലേബലിങ്ങും സുരക്ഷാ മാനദണ്ഡങ്ങളും….
