തൊഴിലുറപ്പ് പദ്ധതി: ഡിജിറ്റൽ ഹാജർ മാത്രം പോരാ; നേരിട്ടെത്തി പരിശോധിക്കണം
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഡിജിറ്റൽ ഹാജർ സംവിധാനത്തിൽ ക്രമക്കേടെന്നു കേന്ദ്ര ഗ്രാമവികസന മന്ത്രാലയം. നാഷനൽ മൊബൈൽ മോണിറ്ററിങ് സംവിധാനത്തിൽ (എൻഎംഎംഎസ്) ഹാജർ രേഖപ്പെടുത്തുന്നതിലും ജോലി സ്ഥലത്തെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിലുമാണ് ക്രമക്കേട്. ഈ സാഹചര്യത്തിൽ അധികൃതർ നേരിട്ടെത്തി ഹാജർ പരിശോധിക്കണമെന്ന്….

