ഇന്‍സ്റ്റഗ്രാം തുറന്നാല്‍ ആദ്യം കാണുക റീലുകള്‍, ഡിഎം ഫീച്ചറിലും മാറ്റം
മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ഇന്‍സ്റ്റഗ്രാമില്‍ പുതിയ അപ്‌ഡേറ്റ് വരുന്നു. ഇന്‍സ്റ്റഗ്രാം ആപ്പില്‍ റീല്‍സ്-ഫസ്റ്റ് (Reels-first) ഫീച്ചര്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങി. ഇന്‍സ്റ്റഗ്രാം ആപ്പ് തുറന്നാല്‍ ഇന്‍റര്‍ഫേസില്‍ ഹോം ഫീഡിന് പകരം റീല്‍സ് സെക്ഷന്‍ ആദ്യ വരുന്ന രീതിയിലാണ് ഈ ലേഔട്ട്….
