Tag: messi

മെസി കേരളത്തിലേക്കില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി

ലിയോണല്‍ മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. ഈ ഒക്ടോബറില്‍ മെസിയെ എത്തിക്കാനുള്ള ശ്രമമാണ് നടത്തിയിരുന്നത്. എന്നാല്‍ ഒക്ടോബറില്‍ എത്താന്‍ കഴിയില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുകയായിരുന്നു. ഒക്ടോബറില്‍ മാത്രമെ എത്തിക്കാന്‍ കഴിയൂവെന്ന് സ്‌പോണ്‍സര്‍മാരും പറഞ്ഞതോടെ ഇതിഹാസ താരം എത്തില്ലെന്ന്….

ഇന്ത്യൻ പ്രതിഭകൾക്കൊപ്പം ബാറ്റ് വീശാൻ മെസ്സി; പോരാട്ടം വാങ്കഡെ സ്റ്റേഡിയത്തിൽ

സച്ചിൻ ടെണ്ടുൽക്കർ, മഹേന്ദ്രസിംഗ് ധോണി, അടക്കമുള്ള ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളോടൊപ്പം ലിയോണൽ മെസ്സി ബാറ്റ് വീശാൻ ഒരുങ്ങുന്നു. ഡിസംബറിൽ ഇന്ത്യയിൽ എത്തുന്ന മെസ്സിയുമായി ഒരു പ്രദർശന മത്സരം നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഏഴ് കളിക്കാർ അടങ്ങുന്ന രണ്ട് ടീമുകളായി തിരിച്ചായിരിക്കും….

മെസിക്ക് ലോറസ് സ്‌പോർട്‌സ്മാൻ ഓഫ് ദി ഇയർ അവാർഡ്

ലയണൽ മെസിയുടെ ശേഖരത്തിൽ മറ്റൊരു സുവർണനേട്ടംകൂടി. മികച്ച കായികതാരത്തിനുള്ള ലോറിയസ്‌ പുരസ്‌കാരം അർജന്റീന ക്യാപ്‌റ്റന്‌ ലഭിച്ചു. ഖത്തർ ലോകകപ്പിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത മെസി അർജന്റീനയെ കിരീടത്തിലേക്ക്‌ നയിച്ചിരുന്നു. 36 വർഷത്തിനുശേഷമാണ്‌ അർജന്റീന ചാമ്പ്യൻമാരായത്‌. മെസിയായിരുന്നു മികച്ചതാരം. 2020ൽ ഫോർമുല വൺ….