കൈവശമുള്ളത് ബുക്ക്-പേപ്പർ ലൈസൻസാണോ? കാലാവധി തീർന്നാൽ പെടും
വാഹന രജിസ്ട്രേഷനും ലൈസൻസ് നൽകുന്നതിനും മറ്റും ഉപയോഗിച്ചിരുന്ന സ്‌മാർട് മൂവ് സോഫ്റ്റ്വെർ മോട്ടോർവാഹന വകുപ്പ് ഓഫീസുകളിൽനിന്ന് അപ്രത്യക്ഷമായതോടെ പഴയ വാഹനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ സങ്കീർണമായി. നിലവിൽ, തിരുവനന്തപുരത്തെ കേന്ദ്ര ഓഫീസിൽ മാത്രമാണ് സ്മമാർട് മൂവ് കിട്ടുന്നത്. അതിനാൽ, പഴയ ബുക്ക്-പേപ്പർ രൂപത്തിലുള്ള….
