Tag: m parivahan

എം പരിവാഹന്റെ പേരിൽ വാട്ട്സാപ്പിലൂടെ വീണ്ടും തട്ടിപ്പ്‌; ജാഗ്രത പാലിക്കണം

വാഹന ഉടമകൾക്ക് സഹായകമായ എം പരിവാഹൻ ആപ്പിന്റെ മറവിൽ സൈബർ തട്ടിപ്പുകൾ പെരുകുന്നു. പിഴയടക്കാനാവശ്യപ്പെട്ട് വാട്സ്ആപ്പ് വഴിയാണ് തട്ടിപ്പ് നടന്നത്. തിരുവനന്തപുരത്ത് നിരവധി ആളുകൾ തട്ടിപ്പിനിരയായതായാണ് വിവരം. നിരവധിയാളുകൾക്ക് പണം നഷ്ടമായി. തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പൊലീസ് ആണ് ഇക്കാര്യം….