ചന്ദ്രഗ്രഹണം ഇന്ന്; രക്ത ചന്ദ്രൻ ദൃശ്യമാകും
ആകാശത്ത് ദൃശ്യ വിസ്‌മയം തീർത്തു കൊണ്ട് ഇന്ന് ഇന്ത്യയുൾപ്പെടെയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി രാജ്യങ്ങളിലായി നിരവധി സമയ മേഖലകളിൽ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും. സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി കൃത്യമായി ഒരു നേർരേഖയിൽ വരുകയും, ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും….
