വീട്ടിൽ ഗ്യാസ് കണക്ഷൻ ഉണ്ടെങ്കിൽ നിങ്ങൾക്ക് ലഭിക്കുക 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസ്
പ്രീമിയമായി നയാപൈസ അടയ്ക്കുന്നില്ല. പക്ഷേ,നിങ്ങൾക്ക് 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് ലഭിക്കും. എൽപിജി ഇൻഷുറൻസാണിത്. വീട്ടിലോ സ്വന്തം സ്ഥാപനത്തിലോ ഗ്യാസ് കണക്ഷൻ എടുത്തിട്ടുള്ളവരെല്ലാം പദ്ധതിയിൽ അംഗങ്ങളാണ്. പക്ഷേ, 95 ശതമാനംപേർക്കും ഇതിനെക്കുറിച്ചറിയില്ല എന്നതാണ് സത്യം. എൽപിജി കണക്ഷൻ എടുക്കുമ്പോൾ മുതൽ ആ….
