Tag: LPG cylinder

രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന് 14.50 രൂപയാണ് കുറച്ചത്. അഞ്ച് മാസത്തിനിടെ 172. 50 രൂപ കൂട്ടിയതിന് ശേഷമാണ് ഇപ്പോൾ വില കുറച്ചിരിക്കുന്നത്. ഇതോടെ 1804 രൂപയാണ് കേരളത്തിൽ 19 കിലോ സിലിണ്ടറിന്റെ പുതിയ വില. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ….

ഡിസംബര്‍ 1 മുതല്‍ പുതിയ നിയമങ്ങള്‍; എല്‍പിജി മുതല്‍ ക്രെഡിറ്റ് കാര്‍ഡിനു വരെ മാറ്റങ്ങള്‍

2024 ഡിസംബർ 1 മുതല്‍ രാജ്യത്ത് വലിയ മാറ്റങ്ങള്‍ വരുന്നു. പ്രധാനമായും 5 മാറ്റങ്ങളാണ് വരാനിരിക്കുന്നത്. ഈ മാറ്റങ്ങളെല്ലാം സാധാരണക്കാരെയും സാമ്പത്തിക മുന്നേറ്റമുള്ളവരേയും ഒരുപോലെ ബാധിക്കുന്നതാണ്. എല്‍.പി.ജി സിലിണ്ടറിൻ്റെ വിലയില്‍ മാറ്റമുണ്ടാവും സാധാരണക്കാരൻ്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് എല്‍പിജി വില. പല….

പാചകവാതകം ലഭിക്കാൻ മസ്റ്ററിങ് നിർബന്ധം; എങ്ങനെ ചെയ്യാം?

പാചകവാതക കണക്‌ഷൻ നിലനിർത്താൻ ബയോമെട്രിക് മസ്‌റ്ററിങ് നടപ്പാക്കിയതോടെ ഏജൻസി ഓഫീസുകളിൽ തിരക്ക്. മസ്‌റ്ററിങ് നടത്തേണ്ട അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം മൂലം ഒട്ടേറെ ഉപഭോക്‌താക്കളാണ് ഏജൻസികളിൽ എത്തുന്നത്. മരിച്ചവരുടെ പേരിലുള്ള സിലിണ്ടറുകൾ മറ്റുള്ളവർ ഉപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ്….

സംസ്ഥാനത്തെ LPG സിലിണ്ടര്‍ ട്രക്ക് ഡൈവര്‍മാര്‍ നവംബര്‍ 5 മുതല്‍ അനിശ്ചിതകാലപണിമുടക്കിലേക്ക്

സംസ്ഥാനത്തെ എല്‍.പി.ജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ പണിമുടക്കിലേക്ക്. നവംബര്‍ അഞ്ച് മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ഇതോടെ സംസ്ഥാന വ്യാപകമായി എല്‍.പി.ജി സിലിണ്ടര്‍ നീക്കം നിലച്ചേക്കും. ഡ്രൈവര്‍മാരുടെ സേവന വേതന കരാര്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ട് 2022-ല്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഒരു….

ഉജ്ജ്വല സ്കീമിൽ സബ്സിഡി 300 രൂപയായി ഉയർത്തി; വാടക പരിഷ്കരണ നിയമത്തിലും ഭേദഗതി

ഉജ്ജ്വല സ്കീമിൽ സബ്സിഡി 300 രൂപയായി ഉയർത്തി കേന്ദ്രസർക്കാർ. പാവപ്പെട്ട ജനങ്ങളുടെ ജീവിത ചിലവ് കുറയ്ക്കാനുള്ള സർക്കാർ പ്രതിബദ്ധതയാണ് തിരുമാനം എന്ന് മന്ത്രിസഭ യോഗത്തിന് ശേഷം കേന്ദ്ര പ്രക്ഷേപണമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ അറിയിച്ചു. അതേസമയം, കരാർ കാലാവധിയ്ക്ക് ശേഷം വാടക….