Tag: lottery

തിരുവോണം ബമ്പർ വിൽപ്പന 50 ലക്ഷത്തിലേക്ക്‌; നറുക്കെടുപ്പ്‌ 20ന്‌

തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിന്‌ റെക്കോഡ് വിൽപ്പന. വിൽപ്പന ആരംഭിച്ച ആദ്യദിനം നാലരലക്ഷം ടിക്കറ്റാണ്‌ വിറ്റത്‌. അന്നുമുതൽ ദിവസവും ശരാശരി ഒന്നരലക്ഷം ടിക്കറ്റുവരെ വിറ്റുപോകുന്നു. ഇതിനോടകം 44.5 ലക്ഷം ടിക്കറ്റുകൾ ഭാഗ്യാന്വേഷികളുടെ കൈകളിലെത്തി. നറുക്കെടുപ്പ്‌ 20നാണ്‌. ആദ്യഘട്ടത്തിൽ 30 ലക്ഷം ടിക്കറ്റാണ്….

തിരുവോണം ബമ്പർ സമ്മാനത്തുകയിൽ മാറ്റമില്ല; ഒന്നാം സമ്മാനം 30 കോടിയാക്കില്ല

തിരുവോണം ബമ്പർ ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാർശ തള്ളി ധനവകുപ്പ്. ഒന്നാം സമ്മാനം 25 കോടിയായി തുടരുമെങ്കിലും മറ്റ് സമ്മാന ഘടനകളിൽ മാറ്റം വരും. 1 കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനമായി നൽകാനാണ് ധനവകുപ്പിന്റെ….

ചെറിയ തുക ലോട്ടറിയടിച്ചാലും നികുതി പിടിക്കും

ലോട്ടറിയടിച്ച്‌ പലതവണയായി ചെറിയ സമ്മാനങ്ങള്‍ കിട്ടുന്നവ‍രില്‍ നിന്ന് നികുതി ഈടാക്കി തുടങ്ങി. ഒരു വര്‍ഷം പലതവണയായി 10000 രൂപയ്ക്കു മുകളില്‍ സമ്മാനം ലഭിക്കുന്നവരില്‍ നിന്നാണ് നികുതി (ടിഡിഎസ്) ഈടാക്കുന്നത്. 30% നികുതിയാണ് പിടിക്കുന്നത്. ആദായനികുതി നിയമം 2023 പ്രകാരമാണ് നടപടി. നേരത്തേ,….