രാജ്യത്ത് വായ്പകളില്‍ വന്‍വര്‍ധനവ്, വായ്പയടയ്ക്കുന്നവര്‍ 28.3 കോടി
രാജ്യത്ത് വായ്‌പകളിൽ വലിയ വർധനവെന്ന് റിപ്പോർട്ട്. കേന്ദ്ര സാമ്പത്തിക സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടി അനുസരിച്ച്, കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ, ബാധ്യതകളുള്ള ഇന്ത്യക്കാരുടെ എണ്ണം 2017-18ൽ 12.8 കോടിയിൽ നിന്ന് 2024-25ൽ 28.3 കോടിയായി. കേന്ദ്രമന്ത്രി നൽകിയ….

