Tag: llb entrance exam

എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും

കേരളത്തിലെ നിയമപഠന പ്രവേശന പരീക്ഷകളിൽ സുപ്രധാനമായ മാറ്റം വരുന്നു. വരുന്ന അധ്യയന വർഷം മുതൽ എൽ.എൽ.ബി പ്രവേശന പരീക്ഷകൾ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയിൽ നടത്താൻ സർക്കാർ അനുമതി നൽകി. വിദ്യാർത്ഥികളുടെ ആവശ്യവും മാതൃഭാഷാ നയവും മുൻനിർത്തി, എൽ.എൽ.ബി. പ്രവേശന പരീക്ഷാ….