മുറിഞ്ഞുപോയ ശേഷവും പല്ലിയുടെ വാല്‍ അനങ്ങുന്നത് എന്തുകൊണ്ട്?
പല്ലിയുടെ വാല്‍ അതിന്റെ ശരീരത്തില്‍നിന്ന് വേര്‍പെട്ട ശേഷവും കുറച്ച് സമയം അനങ്ങിക്കൊണ്ടിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?. പല്ലിയുടെ ശരീരത്തിലെ ഒരു സവിശേഷ സംവിധാനമാണിതിന് കാരണം. പൂച്ചയോ പക്ഷിയോ മനുഷ്യനോ ആരെങ്കിലും ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ രക്ഷപ്പെടാനുള്ള തന്ത്രമായി പല്ലികള്‍ക്ക് സ്വന്തം വാല്‍ ശരീരത്തില്‍ നിന്ന് വേര്‍പെടുത്താന്‍….
