ആര്.സി.യും മൊബൈല്‍ നമ്പറും ബന്ധിപ്പിച്ചിട്ടുണ്ടോ?
സംസ്ഥാനത്തെ 60 ശതമാനത്തോളം വാഹനരേഖകളില്‍ മൊബൈല്‍നമ്പര്‍ കൃത്യമല്ലെന്ന് മോട്ടോര്‍വാഹനവകുപ്പ്. നിയമലംഘനം നടത്തിയതും അതിന് പിഴചുമത്തിയതും ഇതിനാല്‍ സമയത്ത് അറിയാതെ ഉടമകള്‍ ഒടുവില്‍ കോടതി കയറേണ്ടിവരും. ചിലര്‍ ഫോണ്‍നമ്പര്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റില്‍ ബന്ധിപ്പിക്കാത്തതാണെങ്കില്‍ ചിലരുടെ നമ്പര്‍ തെറ്റിനല്‍കിയതാണ് പ്രശ്നം. എ.ഐ. ക്യാമറകളും ഇന്റര്‍സെപ്റ്റര്‍….